Wednesday, July 24, 2024 11:25 pm

പനി ബാധിച്ചെത്തിയവർക്ക് ഡെങ്കിയുടെ ചികിത്സ ; യുപിയിൽ ആശുപത്രികൾക്ക് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ : പനി ബാധിച്ചെത്തിയവർക്ക് ഡെങ്കിപ്പനിയുടെ ചികിത്സ നൽകിയ സംഭവത്തിൽ ഉത്തർപ്രദേശിലെ നിരവധി ആശുപത്രികൾക്ക് പൂട്ടിട്ട് ആരോഗ്യ വകുപ്പ്. രോഗികൾക്ക് തെറ്റായ ചികിത്സ നൽകുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ ക്യാമ്പയിനിന് പിന്നാലെയാണ് ഏതാനും സ്വകാര്യ ആശുപത്രികൾക്ക് പൂട്ട് വീണത്. യുപിയിലെ ബിജ്നോർ പ്രദേശത്തുള്ള ആശുപത്രികൾക്കാണ് പൂട്ട് വീണത്. പ്രസ്തുത ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. ഇത്തരം വ്യാജ ആശുപത്രികളുടെയും ഡോക്ടർമാരുടേയും ചതിക്കുഴിയിൽ വീഴരുതെന്നും സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ജില്ലാ മജിസ്ട്രേറ്റിന്‍റെ നിർദ്ദേശപ്രകാരമാണ് ഡോക്ടർമാർ ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിനിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ റെയ്ഡിൽ ആറോളം ആശുപത്രികളിൽ തെറ്റായ ചികിത്സ നൽകുന്നതായാണ് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആശുപത്രികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘എന്റെ അച്ഛനും ലോറി ഡ്രൈവറാണ്…’ ; രണ്ടാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് മന്ത്രി

0
കോഴിക്കോട്: രണ്ടാം ക്ലാസ് വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി...

നാലുദിവസം മഴ തുടരാന്‍ സാധ്യത ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം : മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റോട് കൂടിയ മഴ...

കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽ ചെമ്മീൻ കയറ്റുമതി വിലക്ക് ; കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘത്തെ...

0
തിരുവനന്തപുരം: കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു...

സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ/ഫെലോ ഒഴിവ്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എസ് എസ് യു എസ് സെന്റർ ഫോർ...