പത്തനംതിട്ട : മുംബൈ ബാര്‍ജ് അപകടത്തില്‍ കാണാതായവരില്‍ അടൂര്‍ സ്വദേശിയും. പഴകുളം പടിഞ്ഞാറെ വിവി വില്ലയില്‍ വിവേക് സുരേന്ദ്രനെയാണ് കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വിവേക് അപകടത്തില്‍പ്പെട്ട ബാര്‍ജ്ജിലെ ഫയര്‍ ആന്‍ഡ് സേഫ്ടി ഓഫീസറാണ്. ഒ.എന്‍.ജി.സിയുടെ കരാര്‍ എടുത്തു പ്രവര്‍ത്തിക്കുന്ന അഫസ്‌കോണിന്റെ പി -305 എന്ന ബാര്‍ജ് ആയിരുന്നു ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിയത്.
മുംബൈ ബാര്‍ജ് അപകടം ; കാണാതായവരില്‍ അടൂര്‍ സ്വദേശിയും
RECENT NEWS
Advertisment