ഭാര്യയെ കാറിടിച്ച് വീഴ്ത്തിയ കേസില്‍ ബോളിവുഡ് നിർമാതാവ് കമാൽ കിഷോർ മിശ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഭാര്യയെ കാറിടിച്ച് വീഴ്ത്തിയ കേസിൽ ബോളിവുഡ് നിർമാതാവ് കമാൽ കിഷോർ മിശ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു . മറ്റൊരു സ്ത്രീക്കൊപ്പം കമാൽ കാറിലിരിക്കുന്നത് ചോദ്യം ചെയ്തപ്പോൾ കമാൽ ഭാര്യയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഭാര്യയുടെ പരാതിയിലാണ് അംബോലി പോലീസ് കേസെടുത്തത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഒക്ടോബര്‍ 19ന് മഹാരാഷ്ട്ര പടിഞ്ഞാറന്‍ അന്ധേരിയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. കമാലിനെയും ഒരു സ്ത്രീയെയും ഒരുമിച്ച കണ്ട ഭാര്യ കാറിനടുത്തേക്ക് വന്നപ്പോള്‍ അവരോട് സംസാരിക്കാന്‍ കൂട്ടാക്കാതെ സംവിധായകന്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ഭാര്യ നിലത്തുവീണപ്പോള്‍ അതവഗണിച്ചുകൊണ്ട് അവരുടെ ദേഹത്തൂടെ കാര്‍ കയറ്റി. സംഭവം കണ്ട സെക്യൂരിറ്റി ഓടിയെത്തിയാണ് യുവതിയെ രക്ഷിച്ചത്.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...