മും​ബൈ​യി​ല്‍ ഒരു പോ​ലീ​സു​കാ​ര​ന്‍കൂടി മ​രി​ച്ചു ; കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 31 ആ​യി

For full experience, Download our mobile application:
Get it on Google Play

മും​ബൈ : കോ​വി​ഡ് ബാ​ധി​ച്ച്‌ മും​ബൈ​യി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​ന്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മും​ബൈ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 31 ആ​യി. ഇ​തു​വ​രെ 2557 പോ​ലീ​സു​കാ​ര്‍​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് മുംബൈ പോ​ലീ​സ് പി​ആ​ര്‍​ഒ പ്ര​ണാ​യ് അ​ശോ​ക് അ​റി​യി​ച്ചു. മും​ബൈ ന​ഗ​ര​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച 1264 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തിയത്. 64,139 ആ​ണ് ആ​കെ കേ​സു​ക​ള്‍. 3,425 പേ​ര്‍​ക്ക്  ഇ​തു​വ​രെ ജീ​വ​ന്‍ ന​ഷ്‍​ട​മാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...