മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ സൂ​ത്ര​ധാ​ര​ന് 15 വ​ര്‍​ഷം തടവ്‌ ശി​ക്ഷ വി​ധി​ച്ച്‌ പാ​ക്ക് കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ഇ​സ്‍​ലാ​മാ​ബാ​ദ് : മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ സൂ​ത്ര​ധാ​ര​ന് 15 വ​ര്‍​ഷം തടവ്‌ ശി​ക്ഷ വി​ധി​ച്ച്‌ പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി. ല​ഷ്ക​ര്‍ ഭീ​ക​ര​നാ​യ സാ​ജി​ദ് മ​ജീ​ദ് മി​റി​നാ​ണ് 15 വ​ര്‍​ഷം ത​ട​വും നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യും കോടതി ശിക്ഷ വിധിച്ചത്. ഇ​ന്ത്യ​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഭീ​ക​ര​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യ കേ​സി​ലാ​ണ് ഞാ​യ​റാ​ഴ്ച ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ പാ​ക് ഭീ​ക​ര വി​രു​ദ്ധ സേ​ന​യു​ടെ പി​ടി​യി​ലാ​യ​തു മു​ത​ല്‍ ഇ​യാ​ള്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...