മുണ്ടക്കൈ ഉരുൾ ദുരന്തം ; കാണാതായവരുടെ ​പട്ടിക അസാധാരണ ഗെസറ്റിലൂടെ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ക​ൽ​പ​റ്റ : മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​രെ മ​രി​ച്ച​താ​യി ക​ണ​ക്കാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ അ​സാ​ധാ​ര​ണ ഗെ​സ​റ്റി​ലൂ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത 32 പേ​രെ​യാ​ണ് മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം ന​ൽ​കു​ക. ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം ഇ​തു​വ​രെ മ​രി​ച്ച​ത് 263 പേ​രാ​ണ്. ജ​നി​ത​ക പ​രി​ശോ​ധ​ന​യി​ലൂ​ടെ 96 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ആ​റു ല​ക്ഷ​വും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ര​ണ്ടു ല​ക്ഷ​വു​മ​ട​ക്കം എ​ട്ടു ല​ക്ഷം രൂ​പ വീ​ത​മാ​ണ് ധ​ന​സ​ഹാ​യ​മാ​യി ല​ഭി​ക്കു​ക. കാ​ണാ​താ​യ​വ​രെ മ​രി​ച്ച​താ​യി ക​ണ​ക്കാ​ക്കി വ​യ​നാ​ട് സ​ബ് ക​ല​ക്ട​ർ മി​സാ​ൽ സാ​ഗ​ർ​ഭ​ര​ത് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് സ​ർ​ക്കാ​ർ അ​സാ​ധാ​ര​ണ ഗെ​സ​റ്റ് പു​റ​പ്പെ​ടു​വി​ച്ച​ത്. ശ​രീ​ര ഭാ​ഗ​ങ്ങ​ളു​ടെ ജ​നി​ത​ക പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി​യി​ട്ടും ഈ 32 ​പേ​രെ​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...