മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം ; വെടിക്കെട്ട് ഒഴിവാക്കി കൂടുതൽ പള്ളികൾ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : നാടിനെ പിടിച്ചുലച്ച മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം. ജീവൻ നഷ്ടമായത് 16 പേർക്ക്. ആ വേദനയുടെ പശ്ചാത്തലത്തിൽ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കുകയാണ് കൂടുതൽ പള്ളികൾ. പ്രശസ്തമായ എറണാകുളം കടമറ്റം പള്ളി വെടിക്കെട്ട് ഉപേക്ഷിച്ചു. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുക്കുകയായിരുന്നു. വെടിക്കെട്ടിനു പകരം സ്നേഹ ഭവനം നിർമ്മിച്ചു നൽകും. മെയ് 6, 7 തീയതികളിലാണ് പ്രധാന പെരുന്നാൾ. എറണാകുളം ജില്ലയിലെ തന്നെ കോലഞ്ചേരി സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ്, കോട്ടൂർ സെൻ്റ് ജോർജ് എന്നീ ദേവാലയങ്ങളും വെടിക്കെട്ട് ഉപേക്ഷിച്ചു.

ഇതിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഇരിഞ്ഞാലക്കുട താഴേക്കാട് കുരിശു മുത്തപ്പൻ പള്ളിയും തിരുനാൾ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് പൂർണമായും ഒഴിവാക്കി. സമാഹരിച്ച് തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക്. നേരത്തെ പുതുപ്പള്ളി, ചന്ദനപ്പള്ളി ദേവാലയങ്ങളും ഈ തീരുമാനം എടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരും ; സൂചന നല്‍കി ഇറാന്‍

0
വാഷിംഗ്‌ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത്...

കെഎസ്ആർടിസി – യിൽ സ്ത്രീകളുടെ സൗജന്യ യാത്ര ; സ്വകാര്യ ബസ്സുടമകളുടെ പരാതി സി.സി.ഐയിൽ

0
തൃശ്ശൂർ : കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യം ചെയ്ത് സ്വകാര്യ...

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റം ; അടിമുടി വീഴ്ചകകളെന്ന് ആരോപണം

0
തിരുവനന്തപുരം : മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ അടിമുടി...

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ; മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ്...