പന്തളം നഗരസഭ പരിധിയിലെ എല്ലാ ഭക്ഷണശാലകളും നഗരസഭ ആരോഗ്യ വിഭാഗം അടിയന്തിരമായി പരിശോധിക്കണം ; ഡിവെെഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭ പരിധിയിലെ എല്ലാ ഭക്ഷണശാലകളും നഗരസഭ ആരോഗ്യ വിഭാഗം അടിയന്തിരമായി പരിശോധിച്ച് നിയമ വിരുദ്ധവും വൃത്തിഹീനവുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഡി വെെ എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും സഹായത്തോടെയാണ് നിയമ വിരുദ്ധവും വൃത്തിഹീനവുമായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഡി വെെ എഫ് ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിക്ക് ഭക്ഷ്യ വിഷ ബാധ ഉണ്ടായതു കൊണ്ടു മാത്രമാണ് മെഡിക്കൽ മിഷൻ ജംഗ്ഷനിലെ  ഹോട്ടൽ പരിശോധിക്കാൻ അധികൃതർ തയ്യാറായതെന്നും ഡി വെെഎഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എച്ച്.ശ്രീഹരി, ആക്ടിംഗ് സെക്രട്ടറി എൻ.സി.അഭീഷ് എന്നിവർ ആരോപിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...

ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

0
കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം...

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...