മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ; തെരഞ്ഞെടുപ്പിന് സഹകരണ സംരക്ഷണ മുന്നണി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നിലവ് : മൂന്നിലവ് സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക് ഈ മാസം 27 ആം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ നടത്തി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ വൻ ജനപങ്കാളിത്തത്തോടെ മൂന്നരവിൽ നടന്ന കൺവെൻഷൻ എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മൂന്നിലവ് മണ്ഡലം കൺവീനർ അജിത്ത് ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി സഖാവ് കുര്യാക്കോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ജി ശേഖരൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് മൂന്നര ഗ്രാമപഞ്ചായത്ത്, മെമ്പർമാരായ ചാർലി ഐസക്, ശ്രീ ജെയിംസ് മാമൻ, സി ജോളി ടോമി സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ആർ സതീഷ് മുട്ടത്ത് തുടങ്ങിയവർ സംസാരിച്ചു. സഹകരണ സംരക്ഷണം മുന്നണിയുടെ വിജയത്തിനായി 251 അംഗ ഇലക്ഷൻ കമ്മറ്റി രൂപീകരിച്ചു. അജിത്ത് ജോർജ് കൺവീനറായും ഫിനഹാസ് ഡേവിസ് ചെയർമാനായും കെ പി ഭാവനപ്പൻ സെക്രട്ടറിയായും ജ്യോതിഷ് ജേക്കബ് ഇലക്ഷൻ കോർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...