കുമ്പളാംപൊയ്ക – ചെങ്ങറയിൽ പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപ്പിച്ചു ; വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കുമ്പളാംപൊയ്ക ചെങ്ങറയിൽ പ്രണയാഭ്യർഥന നിരസിച്ച 19 കാരിയായ വിദ്യാർഥിനിയെ അയല്‍വാസി കുത്തിപ്പരുക്കേൽപ്പിച്ചു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. ഇയാള്‍ നിരന്തരം മകളെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്  പറഞ്ഞു. പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...