യു​വ​തി​യെ ക​ട​യി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം

For full experience, Download our mobile application:
Get it on Google Play

പ​ര​വൂ​ര്‍: യു​വ​തി​യെ ക​ട​യി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. പ​ര​വൂ​ര്‍ ക​ല​യ്ക്കോ​ട് ഹ​രി​ജ​ന്‍ കോ​ള​നി​യി​ല്‍ രാ​ധി​ക​യെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​നി, ഷാ​ജി എ​ന്നി​വ​ര്‍ വെ​ട്ടി​യ​ത്. ഇ​തി​ല്‍ ഷാ​ജി പി​ടി​യി​ലാ​യി.രാ​ധി​ക വീ​ടി​നു​സ​മീ​പ​ത്താ​യി പെ​ട്ടി​ക്ക​ട​യി​ല്‍ ചാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്. പ്ര​തി​ക​ള്‍ മ​ദ്യ​പി​ച്ചെ​ത്തി ചാ​യ ആ​വ​ശ്യ​പ്പെ​ടു​ക​യും ചാ​യ ന​ല്‍​കാ​ന്‍ വൈ​കി എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​സ​ഭ്യം പ​റ​യു​ക​യും ഇ​വ​രെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ രാ​ധി​ക​യു​ടെ സ​ഹോ​ദ​ര​ന്‍ സു​ജി​ത് ഇ​വ​രോ​ട് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പു​റ​ത്തി​റ​ങ്ങി​യ അ​ക്ര​മി​ക​ള്‍ സു​ജി​ത്തി​നെ മ​ര്‍​ദി​ക്കു​ക​യും വെ​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​ത്​ ത​ട​യാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ധി​ക​ക്ക്​ വെ​ട്ടേ​റ്റ​ത്. ഇ​വ​രു​ടെ വ​ല​തു കൈ​ത്ത​ണ്ട​യി​ലാ​ണ് വെ​ട്ടേ​റ്റ​ത്. രാ​ധി​ക​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ​ര​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...