സെ​യി​ല്‍​സ് ഗേ​ളി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

അ​ങ്ക​മാ​ലി : സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​യി​ല്‍​സ് ഗേ​ളി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ല്‍. അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ അ​ട്ടാ​റ കി​ഴ​ക്ക​ന്നൂ​ട​ന്‍ വീ​ട്ടി​ല്‍ സി​ജോ​യെ​യാ​ണ് (33) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​റു​കു​റ്റി എ​ട​ക്കു​ന്നി​ലെ സ്വ​കാ​ര്യ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രി​യെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. 2020ലും ​സ​മാ​ന രീ​തി​യി​ല്‍ യു​വ​തി​യെ ആ​ക്ര​മി​ച്ച​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ എ​ല്‍​ദോ പോ​ള്‍, റ​ഷീ​ദ്, മാ​ര്‍​ട്ടി​ന്‍ ജോ​ണ്‍, എ.​എ​സ്.​ഐ ജി​മോ​ന്‍, എ​സ്.​സി.​പി.​ഒ ഷൈ​ജു, അ​ഗ​സ്റ്റി​ന്‍, സി.​പി.​ഒ​മാ​രാ​യ ബെ​ന്നി, മാ​ര്‍​ട്ടി​ന്‍, അ​ഷ്ക​ര്‍, ര​ഞ്ജി​നി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...