Tuesday, May 21, 2024 5:17 pm

ത​യ്യ​ല്‍​ക്ക​ട ഉ​ട​മ​യു​ടെ ക​ഴു​ത്തി​ലെ ഞ​ര​മ്പ് മു​റി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ത​യ്യ​ല്‍​ക്ക​ട ഉ​ട​മ​യു​ടെ ക​ഴു​ത്തി​ലെ ഞ​ര​മ്പ് ബ്ലേ​ഡ്കൊ​ണ്ട് മു​റി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. മ​ട്ടാ​ഞ്ചേ​രി​യി​ല്‍​നി​ന്ന്​ വ​ന്ന്​ ക​റു​ക​പ്പി​ള്ളി ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ചെ​ട്ടി​യാ​ട്ട്പ​റ​മ്പ് വീ​ട്ടി​ല്‍ ഷ​ഫീ​ഖാ​ണ്​ (എ​പ്പി ഷ​ഫീ​ഖ്​ 35) അ​റ​സ്​​റ്റി​ലാ​യ​ത്. ക​ലൂ​ര്‍ സെന്‍റ് ആ​ന്‍​റ​ണീ​സ് പ​ള്ളി​ക്ക് സ​മീ​പം സ്​​റ്റൈ​ല്‍ ഫി​റ്റ് എ​ന്ന ത​യ്യ​ല്‍​ക്ക​ട ന​ട​ത്തു​ന്ന മാ​ത്യു​വി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് പ​ള്ളി​ക്ക് സ​മീ​പം ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളെ ആ​രോ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ച്ച​ത് ചോ​ദി​ക്കാ​ന്‍ എ​ത്തി​യ ഷ​ഫീ​ഖ്​ ത​യ്യ​ല്‍​ക്ക​ട​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മാ​ത്യു​വി​നോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും വാ​ക്​​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്നു.

ഈ ​സ​മ​യം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്ന് പി​ടി​ച്ചു​മാ​റ്റി. തു​ട​ര്‍​ന്ന് വൈ​കീ​ട്ട് ഏ​ഴോ​ടെ ക​ട അ​ട​ച്ച്‌ വീ​ട്ടി​ലേ​ക്ക് പോ​യ മാ​ത്യു​വിെന്‍റ പി​ന്നാ​ലെ​യെ​ത്തി​യ ഷ​ഫീ​ഖ്​ ബ്ലേ​ഡ്കൊ​ണ്ട് ക​ഴു​ത്തി​ല്‍ വ​ര​യു​ക​യാ​യി​രു​​ന്നെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ത്യു​വി​നെ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഐ.​സി.​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മാ​ത്യു​വിന്‍റെ സു​ഹൃ​ത്തിന്‍റെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് പപോലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രു​ന്നു. ക​റു​ക​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്നാ​ണ്​ ഇയാളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പോ​ലീ​സു​കാ​ര​നെ​യും ബാ​ര്‍ ജീ​വ​ന​ക്കാ​ര​നെ​യും കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്നും പോലീ​സ് പ​റ​ഞ്ഞു. കോ​ട​തി അ​ഞ്ച് വ​ര്‍​ഷം ശി​ക്ഷ വി​ധി​ച്ചെ​ങ്കി​ലും അ​പ്പീ​ല്‍ ജാ​മ്യ​ത്തി​ല്‍ ക​ഴി​ഞ്ഞു​വ​രു​ക​യാ​ണ്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റണം : കളക്ടര്‍

0
പത്തനംതിട്ട : കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍...

രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ ലാബുകളും ചിറ്റാറില്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ രേഖ

0
ചിറ്റാര്‍ : രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ സ്ഥാപനങ്ങളും...

ജില്ലയില്‍ നാളെ (22) റെഡ് അലര്‍ട്ട് ; മറ്റന്നാൾ (23) മഞ്ഞ അലർട്ട്

0
പത്തനംതിട്ട: ജില്ലയില്‍ നാളെ (22) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ...

എസ്ഡിപിഐ പത്തനംതിട്ട ജില്ലാ നേതൃ സംഗമം നാളെ നടക്കും

0
പത്തനംതിട്ട : എസ്ഡിപിഐ പത്തനംതിട്ട ജില്ലാ നേതൃ സംഗമം നാളെ നടക്കും....