തിരുവനന്തപുരം: ടിവി കാണുന്നത് വിലക്കിയ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയന്‍ (60), ഭാര്യ ശോഭ (57) എന്നിവര്‍ക്കാണ് മകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ അനൂപ് (36) നെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വയറിനും നെഞ്ചിനും കൈകള്‍ക്കും സാരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ടിവി കാണുന്നത് വിലക്കിയ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു
RECENT NEWS
Advertisment