കൊറോണ പ്രതിരോധം : പ്രൈവറ്റ് ലാബ് ടെക്നീഷ്യന്മാര്‍ക്ക് പരിശീലനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ സ്വകാര്യ ലാബുകളിലെ ടെക്നീഷ്യന്‍മാര്‍ക്കും ലാബ് ഉടമകള്‍ക്കും കൊറോണ രോഗപ്രതിരോധത്തെകുറിച്ച് പരിശീലനം നല്‍കി. കേരളാ പാരാ മെഡിക്കല്‍ ലാബ് ഓണേഴ്സ് ഫെഡറേഷന്‍ (കെ.പി.എല്‍.ഒ.എഫ്), ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെയാണു പരിശീലനം സംഘടിപ്പിച്ചത്. ഡെപ്യൂട്ടി ഡി.എം.ഒ: ഡോ.സി.എസ് നന്ദിനി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ശാന്തി ടൂറിസ്റ്റ് ഹോമില്‍ നടന്ന യോഗത്തില്‍ കെ.പി.എല്‍.ഒ.എഫ് പ്രസിഡന്റ് എന്‍.എം. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിസി ജോസ്, ജില്ലാ ട്രഷറര്‍ ജയപ്രകാശ്, ഏരിയ പ്രസിഡന്റ് ഗീവര്‍ഗീസ് പാപ്പി, ജോയിന്റ് സെക്രട്ടറി ഷിബു വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...