ബുര്‍ഖ ധരിക്കാത്തതിന്‍റെ പേരില്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബുര്‍ഖ ധരിക്കാത്തതിന്‍റെ പേരില്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. രൂപാലി എന്ന യുവതിയെയാണ് മുപ്പത്തിയാറുകാരനായ ഇഖ്ബാല്‍ ഷെയ്ഖ് എന്നയാള്‍ കൊലപ്പെടുത്തിയത്. 2019ലാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. മതാചാരങ്ങള്‍ പാലിക്കുന്നില്ലെന്നും മകനെ വിട്ടു നല്‍കുന്നില്ലെന്നും ആരോപിച്ചാണ് കൊലപാതകം. ഇഖ്ബാലിന്‍റെ കുടുംബം യുവതിയെ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായിരുന്നു. പിന്നാലെ യുവതി കുട്ടിയുമായി മാറിത്താമസിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമലയിൽ ഇനി എഐ കാവൽ ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിർമിത ബുദ്ധി

0
പത്തനംതിട്ട : ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തവണ മുതൽ നിർമിത...

ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം

0
കോട്ടയം: ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇല്ലിക്കൽ...

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി കണ്ടെത്തി

0
പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി...

ജി7 ഉച്ചകോടിയിലെ വൈറൽ പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്

0
വാഷിംഗ്ടൺ: ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ താൻ നടത്തിയ...