പത്തനംതിട്ട സ്വീറ്റ് ബേക്കറി ഉടമ അഴൂര്‍ കുന്നിപ്പറമ്പില്‍ കെ.ജെ.മാത്യു (71) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വീറ്റ് ബേക്കറി ഉടമ അഴൂര്‍ കുന്നിപ്പറമ്പില്‍ കെ.ജെ.മാത്യു (71) നിര്യാതനായി. സംസ്കാരം 29 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പത്തനംതിട്ട മേരീമാതാ ഫൊറോനാ പള്ളിയില്‍. ഇടുക്കി വെള്ളാരംകുന്ന്‌ കുഴിക്കാട്ട്‌ ലിസമ്മയാണ് ഭാര്യ. മക്കള്‍ – ജെയ്സന്‍ മാത്യു, ജസ്റ്റിന്‍ മാത്യു (യു.കെ), ജയിന്‍ മാത്യു (ബാംഗ്ലൂര്‍). മരുമക്കള്‍ – ബിന്‍സി മരുതിമൂട്ടില്‍, ജൂബി വാഴേതില്‍. ഫോണ്‍ – 94470 54125

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് അപകടം ; കാൽനട യാത്രിക്കാരന് ...

0
പാലക്കാട് : അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാൽനട യാത്രികൻ...

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...