മൂന്നര വയസുള്ള മകളുടെ മൊഴി കുടുക്കി ; ഭാര്യ ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊന്നത് കാമുകനൊപ്പം

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: ഭാര്യ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നത് കാമുകനൊപ്പം. മൂന്നര വയസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിന്റെ ദുരൂഹ മരണക്കേസില്‍ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.
തെലങ്കാനയിലെ ജങ്കാവ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെലങ്കാന പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഹന്‍മന്ത പുരം ഗ്രാമത്തിലെ ലകവത് കൊമുറെല്ലിയാണ് കൊല്ലപ്പെട്ടത്.

ലകവത് കൊമുറെല്ലിയും ലഖവത് ഭാരതിയും എട്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്‌എംസി) പരിധിയില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്തിരുന്ന ഇവര്‍ നാമല്‍ഗുണ്ടു പ്രദേശത്താണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളുമുണ്ട്. രണ്ടു കുട്ടികള്‍ ജങ്കോണില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള ഹോസ്റ്റലിലാണ് താമസിക്കുന്നത്. മൂന്നര വയസ്സുള്ള ഇളയ മകള്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...