ചീറ്റപ്പുലികള്‍ക്ക് പട്ടികളുടെയും വേട്ടക്കാരുടെയും ആക്രമണങ്ങളില്‍ നിന്നും രക്ഷകനാകാന്‍ എത്തുന്നു ഇലു

For full experience, Download our mobile application:
Get it on Google Play

പഞ്ച്കുല: മോദി കുന ദേശീയപാര്‍ക്കിലേക്ക് അഴിച്ചുവിട്ട ചീറ്റപ്പുലികള്‍ക്ക് പൂച്ചകളുടെയും പട്ടികളുടെയും വേട്ടക്കാരുടെയും ആക്രമണങ്ങളില്‍ നിന്നും രക്ഷകനാകാന്‍ എത്തുന്നു ഇലു എന്ന ജര്‍മ്മന്‍ ഷെപ്പേഡ് .വന്യമൃഗങ്ങളെ രക്ഷിക്കാന്‍ വേണ്ടി ഇന്ത്യയില്‍ പരിശീലനം ലഭിച്ച ആറ് നായക്കളില്‍ ഒന്നാണ് ഇലു. ഊര്‍ജ്ജിതമായ പരിശീലനം ഇപ്പോള്‍ നടന്നുവരികയാണ്. ഈ പരിശീലനത്തില്‍ അനുസരണ, മണം പിടിക്കല്‍, എതിരാളികളെ പിന്തുടരല്‍ തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം. പുലിയുടെയും പുള്ളിപ്പുലിയുടെയും തോല്‍ തിരിച്ചറിയല്‍, അവയുടെ എല്ലുകള്‍, ആനക്കൊമ്പ് , കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങല്‍, റെഡ് സാന്‍ഡേഴ്സ്, കരടികളുടെ പിത്തനീര് എന്നിവയുടെ മണം പിടിക്കാന്‍ പഠിപ്പിക്കും.ഈ ആറ് നായ്ക്കളെയും മഹാരാഷ്ട്ര, കര്‍ണ്ണാടക, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ വിന്യസിക്കും. ഇലുവിന് വെറും രണ്ട് മാസമേ പ്രായമുള്ളൂ. യജനമാനോടുള്ള ഒരിക്കലും തകരാത്ത കൂറാണ് ആദ്യം വളര്‍ത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....