മുഷാഹരിയില്‍ മദ്യ കള്ളക്കടത്തുകാരെ പിന്തുടര്‍ന്നു പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

പട്ന : മുസഫര്‍പുര്‍ ജില്ലയിലെ മുഷാഹരിയില്‍ മദ്യ കള്ളക്കടത്തുകാര്‍ എക്സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു. ബുഡി ഗണ്ഡക് നദിക്കരയില്‍ രണ്ടു മദ്യ കള്ളക്കടത്തുകാരെ പിന്തുടര്‍ന്നു പിടികൂടിയ എക്സൈസ് കോണ്‍സ്റ്റബിള്‍ ദീപക് കുമാറിനെയാണ് (23) മല്‍പിടിത്തത്തിനിടെ നദിയില്‍ മുക്കിക്കൊലപ്പെടുത്തിയത്. കൊല നടത്തിയ രണ്ടു പേര്‍ ഒളിവിലാണ്. ദീപക് കുമാറിനൊപ്പം റെയ്ഡിനു പോയ രണ്ടു പോലീസുകാര്‍ ഓടിയെത്തുന്നതിനു മുന്‍പു തന്നെ ഇരുവരും ചേര്‍ന്ന് കൊല നടത്തിയെന്നാണ് പോലീസ് പറയുന്നത്. മദ്യ നിരോധന നിയമം നിലവിലുള്ള ബിഹാറില്‍ വിഷമദ്യ ദുരന്തങ്ങളെ തുടര്‍ന്ന് പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ റെയ്ഡുകള്‍ ഊര്‍ജിതമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...