നേതൃത്വം ഇടപെട്ടു ; മധുവിനെ കൊലപ്പടുത്തിയ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയില്ല

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  നേതൃത്വം ഇടപെട്ടു മധുവിനെ കൊലപ്പടുത്തിയ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയില്ല
അട്ടപ്പാടിയിലെ മധുവധക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കാനുള്ള നീക്കം നേതൃത്വം ഇടപെട്ട് തടഞ്ഞു. മുക്കാലി ബ്രാഞ്ച് സമ്മേളനത്തില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ഷംസുദീനെ സെക്രട്ടറിയാക്കാന്‍ ഒരു വിഭാഗം ശ്രമം നടത്തുകയായിരുന്നു.

സമ്മേളനത്തില്‍ പങ്കെടുത്ത ഏരിയ കമ്മിറ്റി അംഗം വി.കെ ജെയിംസിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു നീക്കം. മറ്റൊരാളെ തീരുമാനിക്കണമെന്ന ഏരിയ നേതൃത്വത്തിന്റെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് രാത്രി വൈകി സി.ഹരീഷിനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...