തിരുവനന്തപുരത്ത് യുവാവ് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  തിരുവനന്തപുരം മാറനല്ലൂരില്‍ സുഹൃത്തുക്കളായ രണ്ട് പേരെ യുവാവ് തലയ്ക്കടിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി പോലീസില്‍ കീഴടങ്ങി. സുഹൃത്തുക്കളായ സന്തോഷ് (40), സജേഷ് (36) എന്നിവരാണ് മരിച്ചത്. പ്രതി മാറനല്ലൂര്‍ സ്വദേശിയായ അരുണ്‍രാജ് (30) ആണ് കൊലപാതക ശേഷം മാറനല്ലൂര്‍ പോലീസില്‍ കീഴടങ്ങിയത്. നിരവധി കേസുകളില്‍ പ്രതികളാണ് മരിച്ച ഇരുവരും. മരിച്ച സന്തോഷ് പൂവചല്‍ കൊലപാതക കേസിലെ പ്രതി ആണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...