സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. എണ്‍പതു പിന്നിട്ട വടുവമ്മാളും മക്കളായ ചെല്ലമ്മാളും ശാന്തിയും താമസിക്കുന്ന വീട്ടിലാണ് മൂന്നംഗ സംഘം മോഷ്ടിക്കാനെത്തിയത്. ശബ്ദംകേട്ടുണര്‍ന്ന വടുവമ്മാള്‍ മോഷ്ടാക്കളെ തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമത്തിനിരയായി. അപ്പോള്‍ ചെല്ലമ്മാളും ശാന്തിയും ശബ്ദമുയര്‍ത്തി. നാട്ടുകാരെത്തിയപ്പോള്‍ മൂന്ന് മോഷ്ടാക്കളും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അതിലൊരാള്‍ വഴിയിലെ കുഴിയില്‍ വീണുപോയി. ഇയാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...

ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം ; ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ പെട്രോൾ ബോംബ്...

0
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അവാമി ലീഗ്...