സിഗരറ്റ് വാങ്ങാന്‍ പത്തു രൂപ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരു സംഘം യുവാവിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിഗരറ്റ് വാങ്ങാന്‍ പത്തു രൂപ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരു സംഘം യുവാവിനെ കുത്തിക്കൊന്നു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ഭാത്തിലാണ് സംഭവം നടന്നത്. പണം നല്‍കാതിരുന്ന വിജയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ അതേ പ്രദേശത്ത് താമസിക്കുന്ന സോനു കുമാറും സുഹൃത്തുക്കളായ രവി, ജതിന്‍, അജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സിഗരറ്റ് വാങ്ങാനായി സോനുവാണ് വിജയിയോട് പണം ചോദിച്ചത്. എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ഒടുവില്‍ വിജയ്ക്ക് കുത്തേല്‍ക്കുകയുമായിരുന്നു. ജൂണ്‍ ആറിന് നടന്ന സംഭവത്തില്‍ സിസടിവി ക്യാമറകളുടെയും ദൃക്‌സാക്ഷികളുടെയും സഹായത്തോടെയാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്‌കാൻഡിനേവിയൻ മാതൃകയുമായി MVD ; ഓരോ അപകടത്തെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും

0
തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ്...

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന്...

ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ് ; അപകട കാരണം ബൈക്കില്‍ കാര്‍ ഇടിച്ചത് ;...

0
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി....

അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമോയെന്ന തീരുമാനം ; സുപ്രീംകോടതി വിശാലബെഞ്ചിന് വിടും

0
ന്യൂഡൽഹി : അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമെന്നത് നിർബന്ധമാണോയെന്ന വിഷയം വിശാലബെഞ്ചിനു...