അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും കൊലപ്പെടുത്തി, മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ഫ്രീ​സ​റി​ൽ ഒ​ളി​പ്പി​ച്ചു ; 15കാ​രി അ​റ​സ്റ്റി​ൽ, ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ല്‍ അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പ​ല​ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച് ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച 15കാ​രി അ​റ​സ്റ്റി​ൽ. മാ​ർ​ച്ച് 15 ന് ​മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്, അ​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി ഒ​ളി​വി​ലാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ 19 കാ​ര​നാ​യ കാ​മു​ക​നും കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ളും ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യെ ന​ഗ​ര​ത്തി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഹ​രി​ദ്വാ​ർ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് പ്ര​മേ​ന്ദ്ര ദോ​ഭാ​ൽ പ​റ​ഞ്ഞു. കാ​മു​ക​നോ​ടൊ​പ്പ​മാ​ണ് താ​ൻ ഹ​രി​ദ്വാ​റി​ൽ എ​ത്തി​യ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ അ​വ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. 19 കാ​ര​നു​മാ​യു​ള്ള ബ​ന്ധ​ത്തെ എ​തി​ർ​ത്ത​തി​നാ​ണ് പി​താ​വി​നെ കൊ​ന്ന​തെ​ന്നും സം​ഭ​വ​ത്തി​ന് ദൃ​ക്‌​സാ​ക്ഷി​യാ​യ​തി​നാ​ലാ​ണ് സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​താ​യി പ്ര​മേ​ന്ദ്ര ദോ​ഭാ​ൽ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...

പിഎം ശ്രീയിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡൻ്റ്

0
കാസര്‍കോട് : പിഎം ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാർ എത്രയും വേഗം...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...