മുരിങ്ങമംഗലം മഹാദേവക്ഷേത്രത്തിൽ അയ്യപ്പൻമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇത്തവണയും ഇല്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയിലെ പ്രധാന ശബരിമല ഇടത്താവളമായ കോന്നി മുരിങ്ങമംഗലം മഹാദേവക്ഷേത്രത്തിൽ അയ്യപ്പൻമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇത്തവണയും ഒരുക്കിയില്ല.  തീർത്ഥാടനകാലത്ത് തമിഴ്നാട്ടിൽ നിന്ന് ഉൾപ്പടെ നൂറുകണക്കിന് തീർത്ഥാടകർ എത്താറുണ്ട്. അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാൽനടയായും അല്ലാതെയും എത്തുന്ന തീർത്ഥാടകർ മുരിങ്ങമംഗലത്ത് വിശ്രമിച്ചാണ് യാത്ര തുടരുന്നത്. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി രഥഘോഷയാത്രയ്ക്കും ഇവിടെ സ്വീകരണവും വിശ്രമവുമുണ്ട്. ഒരു രാത്രി തങ്ങുന്നതും ഇവിടെയാണ്. ഇവിടെ  ശുദ്ധജലക്ഷാമം രൂക്ഷമാണ്. കോന്നി താഴം ശുദ്ധജല വിതരണ പദ്ധതിയിലെ വെള്ളമാണ് ഇവിടെ എത്തുന്നത്. ഇവിടുത്തെ പമ്പിംഗ് കാര്യക്ഷമമല്ല. മുൻവർഷങ്ങളിൽ ജലക്ഷാമം വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു. വഴിവിളക്കുകളുടെ അഭാവമുണ്ട്. കുളിക്കടവുകളിലും തീർത്ഥാടക വഴികളിലും ആവശ്യത്തിന് വഴിവിളക്കുകൾ സ്ഥാപിക്കേണ്ടതുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...