ധൂര്‍ത്തടിച്ച് നടത്തുന്ന സദസ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ; മുസ്ലിം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോടികള്‍ ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയും മന്ത്രിപടയും നടത്തുന്ന നവകേരള സദസ് സിപിഐഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാകമ്മറ്റി. സംസ്ഥാന ഖജനാവ് കാലിയാക്കിയും ജനക്ഷേമ പദ്ധതികളെല്ലാം നിര്‍ത്തലാക്കിയും പാവപ്പെട്ടവരുടെ ജീവിതം ദുസഹമാക്കിയും ഇടതുഭരണം നടത്തുന്ന ജനവിരുദ്ധ ചെയ്തികള്‍ മറച്ചുവെക്കാനാണ് നവകേരള സദസുകള്‍ നടത്തുന്നതെന്നും ജില്ലാ കമ്മറ്റി ആരോപിച്ചു. ഇടതുഭരണത്തിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടി നിയോജകമണ്ഡലം തലങ്ങളില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസുകള്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ വഴിക്കടവില്‍ നിന്നാരംഭിക്കുന്ന യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ യൂത്ത് മാര്‍ച്ച് വിജയിപ്പിക്കാനാവശ്യമായ ഇടപെടല്‍ നടത്താനും യോഗത്തില്‍ തീരുമാനമുണ്ടായി. യോഗത്തില്‍ അഷ്‌റഫ് കോക്കൂര്‍ അദ്ധ്യക്ഷനായി. പി അബ്ദുല്‍ ഹമീദ് എംഎല്‍എ, എംഎ ഖാദര്‍, ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശേരി, കുഞ്ഞാപ്പു ഹാജി, ഇസ്മയില്‍ മൂത്തേടം തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...