‘നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കും , അതിനുള്ള അവകാശവും അര്‍ഹതയുമുണ്ട് ‘ ; മുനവ്വറലി തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുള്ള ധാരണ മുസ്‍ലിം ലീഗിനകത്തുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. അതിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി. ലീഗിനെ വര്‍ഗീയമായി ആക്രമിക്കുന്നത് സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണെന്നും തങ്ങള്‍ കുറ്റപ്പെടുത്തി.

എവിടെയൊക്കെ എത്ര സീറ്റുകള്‍ വേണമെന്ന് തീരുമാനിക്കുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. കൂടുതല്‍ സീറ്റിനുള്ള അവകാശവും അര്‍ഹതയും ലീഗിനുണ്ടെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമോയെന്ന ചോദ്യത്തിന് മുമ്പ് കിട്ടിയിട്ടുണ്ടെന്നുമാണ് മുനവ്വറലി തങ്ങള്‍ മറുപടി നല്‍കിയത്. ലീഗിനെതിരെ സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുകയാണെന്നും ഇതിലൂടെ താല്‍ക്കാലിക ലാഭം ഉണ്ടാകുമെങ്കിലും കേരളത്തെ വലിയ അപകടത്തിലാക്കുമെന്നും മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...