കടുവ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച് മുസ്ലിം ലീഗ് വടശ്ശേരിക്കര പഞ്ചായത്ത് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര :  കടുവ ആക്രമണം നടന്ന കുമ്പളത്താമണ്ണിൽ മണപ്പാട്ട് രാജേന്ദ്രൻ നായരുടെ വീട് സന്ദർശിച്ച് മുസ്ലിം ലീഗ് വടശ്ശേരിക്കര പഞ്ചായത്ത് കമ്മിറ്റി. വന്യമൃഗങ്ങളുടെ ഭീഷണിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി കടുവയുടെ സാന്നിധ്യം കണ്ട ഒളികല്ല്, ബൗണ്ടറി, കുമ്പളത്താ മൺ പ്രദേശങ്ങളിൽ സോളാർ ലൈനുകളും ലൈറ്റുകളും സ്ഥാപിക്കുകയും 24 മണിക്കൂറും പ്രദേശത്ത് വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

കാട് മൂടി കിടക്കുന്ന സ്ഥലങ്ങൾ വെട്ടി വൃത്തിയാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി വ്യക്തമാക്കി. ലീഗ് ജില്ലാ സെക്രട്ടറി സമദ് മേപ്രത്തു, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സജീർ പേഴുംപാറ, ദളിദ് ലീഗ് ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ, ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷാഹുൽ ഹമീദ് പേഴുംപാറ, ആദിൽ തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ ദിവസമാണ് രാജേന്ദ്രന്റെ ആടിനെ കടുവ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആട്ടിൻ കൂട് പൊളിച്ചാണ് കടുവ ആടിനെ കടിച്ചുകൊണ്ട് പോയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാകിസ്താനിൽ ശക്തമായ തുടർ ഭൂചലനങ്ങൾ ; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

0
ഇസ്ലാമാബാദ്: പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടർ...

ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാർഷിക ആഘോഷം സമാപിച്ചു

0
തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ചു ചടങ്ങുകൾ...

സംസ്ഥാനത്താകമാനം അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: സംസ്ഥാനത്താകമാനം അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ....

ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിക്കണമെന്ന് ഹൈക്കോടതി

0
കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർ‌ണത്തിന്റെ ശുദ്ധി...