പെണ്‍കുട്ടികള്‍ പുഴയില്‍ കുളിക്കുന്ന വീഡിയോ പകര്‍ത്തി ; ചോദിക്കാന്‍ ചെന്ന പിതാവി​ന്റെ പല്ല്​ അടിച്ചുകൊഴിച്ചു ; സിപിഎം പ്രതികള്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : മുതിരേരിയില്‍ പെണ്‍കുട്ടികള്‍ പുഴയില്‍ കുളിക്കുമ്പോള്‍ വീഡിയോ എടുക്കുകയും അസഭ്യം പറയുകയും ചെയ്തത് ചോദിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ പിതാവി​​ന്റെ  പല്ല്​ അടിച്ചുകൊഴിച്ച കേസിലെ അഞ്ചു പ്രതികളും  പോലീസില്‍ കീഴടങ്ങി.

സി.പി.എം പ്രവര്‍ത്തകരായ നിനോജ്​, അനൂപ്​, അനീഷ്​, ബിനീഷ്​, അജീഷ്​ എന്നിവരാണ്​ പോലീസില്‍ കീഴടങ്ങിയത്​. കഴിഞ്ഞയാഴ്​ചയാണ്​ കേസിനാസ്​പദമായ സംഭവം. ഒളിവില്‍ ​േപായ പ്രതികളെ പിടികൂടാത്തതില്‍ ജില്ലയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...