മുത്തൂറ്റ് ഫിനാന്‍സ് ; തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റിനെതിരെ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്. സൂചന എന്ന രീതിയില്‍ സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നവംബര്‍ 23, 24, 25 എന്നീ തീയതികളില്‍ പണിമുടക്ക് നടത്താനാണ് തീരുമാനം. 164 തൊഴിലാളികളെ പിരിച്ചു വിട്ടിട്ട് 11 മാസം തികയുന്ന സാഹചര്യത്തിലാണ്‌ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്‌ നീങ്ങുന്നത്.

2020 ജനുവരി 2 മുതല്‍ സംസ്ഥാന വ്യാപകമായി നോണ്‍ ബാങ്കിംഗ് ആന്‍ഡ്‌ പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (CITU) നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് മാര്‍ച്ച്‌ 26ന്‌ അവസാനിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...