മുട്ടുമൺ – ചെറുകോൽപുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം ; ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: മുട്ടുമൺ – ചെറുകോൽപുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തം. വടക്കേകവല, തോണിപ്പുഴ, കുറിയന്നൂർ, പുളിമുക്ക്, വരെ 3 വർഷത്തോളം ആയിട്ട് പുനർനിർമാണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ചെറുവാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയുന്നില്ല.  ഈ റോഡിലൂടെ യാത്ര ചെയ്യുവാൻ ഇരു ചക്ര വാഹനക്കാരും കാൽനട യാത്രക്കാരും വളരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ എത്രെയും പെട്ടെന്ന് പരിഹരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി...

തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കുമെന്നും ഊർജമന്ത്രി

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും...

വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി

0
തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ വിമർശനത്തോട്...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....