ബഫര്‍ സോണ്‍ ; എംസിഎ പ്രതിഷേധം നാളെ കൊക്കാത്തോട്ടില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: ബഫര്‍സോണ്‍ പ്രഖ്യാപനം കൊക്കാത്തോട്ടില്‍ മലങ്കരകാത്തോലിക്ക സഭ( എംസിഎ)യുടെ ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധം. രാവിലെ 10.30ന് പ്രതിഷേധ സംഗമം ആരംഭിക്കും. പത്തനംതിട്ട രൂപത വികാരി ജനറല്‍ മോണ്‍ ഷാജി മാണിക്കുളം ഉദ്ഘാടനം ചെയ്യും. എംസിഎ സഭാതല സമിതി പ്രസിഡന്റ് പോള്‍ രാജ് അധ്യക്ഷത വഹിക്കും. കിഫ പ്രതിനിധി ജോണി കെ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും ഫാദർ ജോര്‍ജ് മാത്യൂ, ഫാദർ ഗീവര്‍ഗീസ് പാലമൂട്ടില്‍ എംസിഎ ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്കുട്ടി, രൂപത പ്രസിഡന്റ് തോമസ് എബ്രഹാം, സെക്രട്ടറി മനോജ്തടത്തില്‍,ട്രഷറര്‍ സജി പീടീകയില്‍ ,വൈദീക ജില്ലാപ്രസിഡന്റ് എംഎം തോമസ് ,സെക്രട്ടറി ഫിലിപ് ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...