വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്‌റ്റിന്‍ സഹോദരന്‍മാരില്‍ ഒരാള്‍ക്കു ജാമ്യം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്‌റ്റിന്‍ സഹോദരന്‍മാരില്‍ ഒരാള്‍ക്കു ജാമ്യം. ജോസുകുട്ടി അഗസ്‌റ്റിനാണു കല്‍പ്പറ്റ സെഷന്‍സ്‌ കോടതി ജാമ്യം അനുവദിച്ചത്‌. അന്വേഷണ ഉദ്യോഗസ്‌ഥര്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണു ജാമ്യം. അതേസമയം, ഇയാളുടെ സഹോദരന്‍മാരും മറ്റു പ്രതികളുമായ റോജി, ആന്റോ എന്നിവര്‍ റിമാന്‍ഡിലാണ്‌. കല്‍പ്പറ്റ, മേപ്പാടി പോലീസ്‌ സ്‌റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ കഴിഞ്ഞ തവണ ഇവര്‍ക്ക്‌ ജാമ്യം ലഭിച്ചിരുന്നില്ല. മൂവരെയും ജൂലൈ 28 നാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...