മു​ട്ടി​ല്‍ മ​രം​മു​റി​ ; റോ​ജി അ​ഗ​സ്​​റ്റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ​റ്റ : മു​ട്ടി​ല്‍ മ​രം​മു​റി​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​ന​ങ്ങാ​ടി പോ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ റോ​ജി അ​ഗ​സ്​​റ്റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട്​ കോ​ട​തി​യാ​ണ് ബു​ധ​നാ​ഴ്ച ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഈ ​കേ​സി​ല്‍ ജാ​മ്യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ റോ​ജി​ക്ക് ജ​ലി​യി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കും. പോ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത പ്ര​ധാ​ന കേ​സി​ലും വ​നം​വ​കു​പ്പി​ന്‍റെ കേ​സി​ലും നേ​ര​ത്തെ റോ​ജി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. നി​ല​വി​ല്‍ ക​ണ്ണൂ​ര്‍ ജ​യി​ലി​ലാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...