കല്ലുമ്മക്കായ പറിക്കാൻ പോയയാളെ കടലിൽ കാണാതായി

For full experience, Download our mobile application:
Get it on Google Play

മുഴപ്പിലങ്ങാട് : കടലിൽ കല്ലുമ്മക്കായ പറിച്ചുകൊണ്ടിരിക്കെ ഒരാളെ കാണാതായി. ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മുഴപ്പിലങ്ങാട് തെറിമ്മൽ വടക്കെ തയ്യിൽ വീട്ടിൽ രാഗേഷാണ് (45) അപകടത്തിൽപെട്ടത്. തെറിമ്മൽ കടപ്പുറത്ത് കല്ലുമ്മക്കായ പറിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെട്ടതായാണ് കരുതുന്നത്.

രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡും മത്സ്യ ത്തൊഴിലാളികളും എടക്കാട് പോലീസുമാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...