കണ്ണൂര്‍ : ഗ്രാമ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസിന്റെയും പോലീസിന്റെയും മുന്നില്‍ എത്തിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. വാര്‍ഡ് തലത്തില്‍ നിന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ലഹരി വസ്തുക്കളില്‍ ചെറിയൊരു ശതമാനം മാത്രമാണ് എക്‌സൈസും പോലീസും പിടിച്ചെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ ലഹരി വിമുക്ത ജനകീയ ക്യാമ്പയിന്റെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരി കേന്ദ്രങ്ങളെക്കുറിച്ച് ജനങ്ങള്‍ വിവരങ്ങള്‍ കൈമാറണം മന്ത്രി
RECENT NEWS
Advertisment