ലഹരി കേന്ദ്രങ്ങളെക്കുറിച്ച് ജനങ്ങള്‍ വിവരങ്ങള്‍ കൈമാറണം മന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഗ്രാമ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസിന്റെയും പോലീസിന്റെയും മുന്നില്‍ എത്തിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. വാര്‍ഡ് തലത്തില്‍ നിന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ലഹരി വസ്തുക്കളില്‍ ചെറിയൊരു ശതമാനം മാത്രമാണ് എക്‌സൈസും പോലീസും പിടിച്ചെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ ലഹരി വിമുക്ത ജനകീയ ക്യാമ്പയിന്റെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...