തിരുവനന്തപുരം : കോടതി വിധി അംഗീകരിച്ച് എസ്ഐആറില്‍ സമയം നീട്ടണമെന്ന് എം വി ജയരാജൻ. മരിച്ചവരുടെ കണക്കിൽ പോലും ദിവസങ്ങൾക്കിടെ വൈരുദ്ധ്യം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ല് വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ എസ്ഐആർ ഉപയോഗിക്കുന്നു. പൗരത്വ ഭേദഗതി ബിൽ കേരളം എതിർത്തതാണ്. അതുകൊണ്ടാണ് എസ് ഐ ആര്‍ വരുന്നത്. അതിനെതിരെയാണ് സി പി ഐ എം ഉൾപ്പെടെ സുപ്രീംകോടതിയെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കൊണ്ടുവന്നതാണ് എസ് ഐ ആർ എന്ന വ്യാജ പ്രചരണമാണ് തെരഞ്ഞെടുപ്പിൽ ചിലർ നടത്തിയത്. അങ്ങനെയെങ്കിൽ ബീഹാറിൽ 65 ലക്ഷം പേർ എങ്ങനെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായെന്ന് അദ്ദേഹം ചോദിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























