ബൈക്കെടുത്ത് കറങ്ങാനിറങ്ങി കുട്ടി ഡ്രൈവര്‍, മാതാപിതാക്കള്‍ക്ക് പതിനായിരം രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ബൈക്കെടുത്ത് കറങ്ങാനിറങ്ങിയ കുട്ടി ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്. കഴിഞ്ഞ ദിവസം ഉടുമ്പുംചോല ജോയിന്റ് ആര്‍ഡിഒ പരിധിയില്‍ ചുറ്റിക്കറങ്ങിയ വിദ്യാര്‍ഥിയെയാണ് അധികൃതര്‍ പിടികൂടിയത്. മാതാപിതാക്കള്‍ക്ക് പതിനായിരം രൂപ പിഴ ചുമത്തി. മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് കുട്ടി വാഹനം ഉപേക്ഷിച്ച് സമീപത്തെ കാട്ടില്‍ ഒളിച്ചിരുന്നു.

എന്നാല്‍ അധികൃതര്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്തി. തുടര്‍ന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. റോഡിലെത്തിയ കുട്ടി വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് സമീപത്തെ തെയിലക്കാട്ടില്‍ ഒളിച്ചു. തുടര്‍ന്ന് മാതാപിതാക്കളുടെ സഹായത്തോടെ മണിക്കൂറോളം അനുനയ നീക്കങ്ങള്‍ നടത്തിയാണ് കുട്ടിയെ ഒളിത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...