നിയമങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ വാഹനം ; കണ്ടില്ലെന്ന് നടിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : സാധാരണക്കാരന്‍റെ വാഹനം റോഡിലിറങ്ങണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് അനുശാസിക്കുന്ന നിയമങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്താന്‍ ജാഗ്രത പാലിക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനം എന്ത് നിയമലംഘനം കാണിച്ചാലും കണ്ടില്ലെന്ന് നടിക്കുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്‍റെ ഔദ്യോഗിക വാഹനമാണ് ഒരു വര്‍ഷമായി ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ ഓടുന്നത്.

KL 12 G 45 20 സൈലോ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി 2021 ജൂലൈ 25 ന് അവസാനിച്ചതാണ്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് വാഹനം. നിയമം ലംഘിച്ച്‌ ഒരു വര്‍ഷത്തിലധികമായി ഓടുന്ന ഈ വാഹനം ഇതുവരെ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ഈ വാഹനം അപകടം സംഭവിച്ചാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സര്‍ക്കാര്‍ വാഹനമായതിനാല്‍ പോലീസ് ഈ വാഹനം പരിശോധിക്കാറുമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...