കെപിസിസി പട്ടിക ; പുതിയ പട്ടികയില്‍ ട്രഷററും ജനറല്‍ സെക്രട്ടറിമാരും പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി പട്ടികയില്‍ നിന്ന് ഭാരവാഹികളടക്കം പുറത്ത്. കെപിസിസി ട്രഷററും ജനറല്‍ സെക്രട്ടറിമാര്‍ക്കും പട്ടികയില്‍ ഇടമില്ല. കെപിസിസി അധ്യക്ഷ പദവിയില്‍ സമവായം. നാളെ ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ കെ.സുധാകരനെ വീണ്ടും കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കാന്‍ ധാരണ. അധ്യക്ഷ പദവിയില്‍ തുടരാമെന്ന് ഉറപ്പ് കിട്ടിയതോടെ കെ.സുധാകരന്‍ വഴങ്ങി.

പഴയ പട്ടികയില്‍ നിന്ന് കെസി വേണുഗോപാല്‍ പറഞ്ഞവരെ ഒഴിവാക്കി. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും പരാതിയില്ലാത്ത പ്രാതിനിധ്യം. വിഡി.സതീശന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എന്‍എസ്.നുസൂറടക്കമുള്ളവര്‍ അവസാന നിമിഷം പുറത്തേക്ക്. മികവ് തെളിയിച്ചില്ലെന്ന് ചുണ്ടിക്കാട്ടി കെപിസിസി ഭാരവാഹികള്‍ അടക്കമുള്ളവരെ ഒഴിവാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...