പത്തനംതിട്ട : നഗരസൗന്ദര്യം വീണ്ടെടുക്കാൻ ആരംഭിച്ച എന്‍റെ നഗരം എന്‍റെ പൂന്തോട്ടം പദ്ധതിയിൽ ഇപ്പോൾ ശേഷിക്കുന്നത് സംരക്ഷണ കവചം മാത്രം. ചില സംരക്ഷണ കവചങ്ങൾ കാട് കയറിയാണ് നിൽക്കുന്നത്. നഗരത്തിലെ റിംഗ് റോഡിൽ 2018ൽ എന്റെ നഗരം പൂന്തോട്ടം പദ്ധതിയിൽ ചെടികൾ സംരക്ഷിക്കാനായി നിറുത്തിയ കവചമാണിത്. പുറമേ നോക്കിയാൽ കുറച്ച് പെട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. കന്നുകാലികൾ ഭക്ഷിക്കാത്ത മഞ്ഞ കോളാമ്പി ചെടികളായിരുന്നു നഗരത്തിലെ റോഡരികിൽ നട്ടിരുന്നത്. എന്നാൽ ചെടി നട്ട് കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ ഉണങ്ങി കരിഞ്ഞിരുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. റിംഗ് റോഡിൽ നിൽക്കുന്ന മരങ്ങൾക്ക് ചുറ്റും ചെറിയ തറകൾ കെട്ടി സംരക്ഷിക്കുവാനും പദ്ധതിയുണ്ടായിരുന്നു. ഇതൊന്നും നടന്നിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























