കുമ്പഴവടക്ക് മണിപ്പറമ്പിൽ എം.റ്റി. ഡാനിയേൽ (82) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴവടക്ക് മണിപ്പറമ്പിൽ എം.റ്റി. ഡാനിയേൽ (82) നിര്യാതനായി. വോളിബോൾ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി, മൈലപ്രാ യംഗ്സ്റ്റേഴ്സ് ക്ലബ് പ്രസിഡന്റ്, മലങ്കര കത്തോലിക്ക സഭ റാന്നി – പെരുനാട് വൈദിക ജില്ല സൺഡേ സ്കൂൾ അസോസിയേഷൻ പ്രസിഡന്റ്  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൈലപ്രാ ഫൈനാൻസ് സൊസൈറ്റി സ്ഥാപക സെക്രട്ടറിയാണ്. ഓമല്ലൂർ ആര്യഭാരതി, മൈലപ്രാ സേക്രട്ട് ഹാർട്ട്, മൈലപ്രാ മൗണ്ട് ബഥനി എന്നീ സ്കൂളുകളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.

കോട്ടാങ്ങൽ മാതിരംപള്ളി കുടുംബാഗമായ ലില്ലിക്കുട്ടിയാണ് ഭാര്യ. മക്കൾ – ജോസി (സൗദി അറേബ്യ), റോയ് (രാജസ്ഥാൻ), ജോമി (യു.കെ). മരുമക്കൾ – ഷൈനി (സൗദി അറേബ്യ), ജോൺസി (രാജസ്ഥാൻ), സോണിയ (യു.കെ). സംസ്കാരം ഏപ്രിൽ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് മൈലപ്രാ തിരുഹൃദയ കത്തോലിക്ക പള്ളിയിൽ നടക്കും. ഫോണ്‍ – 9461475712 (റോയി ഡാനിയേൽ).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.എം പത്തനംതിട്ട ജില്ലാ...