മൈലപ്ര – മണ്ണാറക്കുളഞ്ഞി ; ജൂലൈ 16 മുതല്‍ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – പൊന്‍കുന്നം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൈലപ്രയ്ക്കും മണ്ണാറക്കുളഞ്ഞിക്കും ഇടയില്‍ ജൂലൈ 16 മുതല്‍ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ടിപി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഈ കാലയളവില്‍ പത്തനംതിട്ട ഭാഗത്തു നിന്നും റാന്നിയിലേക്കു പോകുന്ന വാഹനങ്ങള്‍ മൈലപ്ര പഞ്ചായത്ത് പടി- മേക്കൊഴൂര്‍ – ഇടക്കര റോഡ് വഴി മണ്ണാറക്കുളഞ്ഞിയില്‍ എത്തിയും റാന്നി ഭാഗത്തു നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന വാഹനങ്ങള്‍ മേല്‍പ്പറഞ്ഞ റോഡ് വഴി തിരിച്ചും കടന്നു പോകണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...