മൈലപ്രാ സർവ്വീസ് സഹകരണ ബാങ്ക് സ്പെഷ്യൽ ഗ്രേഡിലേക്ക് ; ജെറി ഈശോ ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപാ സർവ്വീസ് സഹകരണബാങ്ക് നിലവിലുള്ള ക്ലാസ്സ് 1 ഗ്രേഡിൽ നിന്നും കാസ്റ്റ് 1 സ്പെഷ്യൽ ഗ്രേഡിലേക്ക് ഉയർത്തപ്പെട്ടു. നിക്ഷേപങ്ങളുടെയും വായ്പാവിതരണത്തിന്റെയും സർക്കാർ നിശ്ചയിച്ചിട്ടുള്ള മറ്റ് മാനദണ്ഡങ്ങൾ അനുസരിച്ചും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്തുമാണ് സ്പെഷ്യൽ ഗ്രഡ് അനുവദിച്ചത്. ഈ വർഷം കൂടുതൽ കാർഷിക വായ്പകൾ, ക്ഷീരകർഷകർക്കുള്ള വായ്പ, കോഴിവളർത്തൽ പദ്ധതി പ്രകാരമുള്ള വായ്പകൾ ഉൾപ്പെടെയുള്ള കാർഷിക അധിഷ്ഠിത വായ്പകൾ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പകൾ, എന്നിവ നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. മുറ്റത്ത മുല്ല വായ്പാ പദ്ധതിയിലും കൂടുതൽ വായ്പ നൽകുമെന്ന് പ്രസിഡന്റ്  ജെറി ഈശോ ഉമ്മൻ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...