മൈലപ്രാ തയ്യില്‍ വെരി.റവ. റ്റി.എം ശമുവേൽ കോറെപ്പിസ്ക്കോപ്പാ (89) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ തയ്യില്‍ വെരി.റവ.റ്റി.എം ശമുവേൽ കോറെപ്പിസ്ക്കോപ്പാ (89) അന്തരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ സീനിയർ വൈദീകനും മൈലപ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രഥമ വൈദീകനുമായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സുറിയാനി വിഭാഗം മുൻ വകുപ്പ് തലവനും മൈലപ്ര പഞ്ചായത്തിന്റെ ആദ്യകാല  പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ – ലീലാമ്മ സാമുവേല്‍. മക്കള്‍ – മാത്യു സാമുവേല്‍ (സജി), സാലി, സുജ, പരേതനായ ഷിബു. മരുമക്കള്‍ – റാണി, വില്ലി, ജോണ്‍പണിക്കര്‍ (ബേബി).
ഫോണ്‍ – 95672 48830 (സജി)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : ‘നിലവിലെ സാഹചര്യം ഖേദകരം, യുവാക്കളുടെ ശബ്ദം കേൾക്കണം’ ; പിന്തുണയുമായി...

0
ഡൽഹി : ജന്തർമന്തറിലെ പ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ...

200 ശതമാനംവരെ ജനറിക് മരുന്നകൾക്ക് തീരുവ : വിപണിയിൽ ഫാർമ കമ്പനികൾക്ക് തിരിച്ചടി

0
ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ...

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...