പെരുനാട് ശുഭാനന്ദ ശാന്തി ആശ്രമത്തിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത ; പൗരസമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് മാടത്തുംപടിയിലെ ശുഭാനന്ദ ശാന്തി ആശ്രമത്തിനെതിരെ കഴിഞ്ഞ മൂന്നു മാസത്തോളമായി സമരം നടത്തിയിട്ടും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അനുകൂലമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് മാടത്തുംപടി പൗരസമിതിയുടെയും പരിസരവാസികളുടെയും നേതൃത്വത്തിൽ ധർണ്ണ നടത്തി. ആശ്രമത്തിന്റെ നടത്തിപ്പിൽ ദുരൂഹതയുണ്ടെന്നും ആഭിചാരക്രിയകൾ നടക്കുന്നതായും പരാതി കൊടുത്തിട്ടുണ്ട് എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ പറഞ്ഞു.

ദിവസം മുഴുവൻ നീണ്ടുനിന്ന ധർണയിൽ മഠാധിപതിയുടെ കോലം കത്തിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. പൗരസമിതി പ്രസിഡണ്ട് ഷാജി കോട്ടൂരിന്റെ അധ്യക്ഷതയിൽ സാനു മാമ്പാറ, വിനോദ് എം എസ്, മോഹനൻ സിതത്തോട്, മോളി ഷാജി, ഹരിദാസ് തോണിക്കടവ്, ജോളി ഫിലിപ്പ്, മിനി ഷിബി, ആശാ ശ്രീകുമാർ, വസന്താ സുരേഷ്, ശർമ്മ ടി എസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033


 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

0
മലപ്പുറം : നിലമ്പൂര്‍ രാമംകുത്തില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് രണ്ട് പവന്‍...

‘മോളിവുഡ് ടൈംസ്’ അണിയറക്കാര്‍ക്ക് ഹാജരാവാന്‍ നോട്ടീസ്

0
കൊച്ചി : മോളിവുഡ് ടൈംസ് എന്ന സിനിമയ്ക്ക് എതിരെ സെൻസർ...

ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി...

വീട്ടിമരം മുറിച്ചു കടത്താനുള്ള ശ്രമം ; പിടി വീണു

0
കല്‍പ്പറ്റ : എഴുപത് അടിയോളം നീളമുള്ള വലിയ വീട്ടിമരം മുറിച്ചു കടത്താനുള്ള...