ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് എന്‍.ചന്ദ്രശേഖരന്‍ തുടരും

For full experience, Download our mobile application:
Get it on Google Play

മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് എന്‍.ചന്ദ്രശേഖരന്‍ തുടരും. അഞ്ച് വര്‍ഷത്തേക്കാണ് ചന്ദ്രശേഖരന്‍ തല്‍സ്ഥാനത്ത് തുടരുക. കമ്പനിയുടെ ഐപിഒക്ക് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുകയാവും ചന്ദ്രശേഖരന്റെ പ്രധാന ചുമതല. ടാറ്റ സണ്‍സ് യോഗത്തിനൊടുവിലാണ് ചന്ദ്രശേഖരന്റെ കാലാവധി നീട്ടാനുള്ള തീരുമാനമുണ്ടായത്. അതേസമയം തീരുമാനത്തോട് ടാറ്റ ട്രസ്റ്റ് അനുകൂല നിലപാട് സ്വീകരിച്ചോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. ടാറ്റ ട്രസ്റ്റില്‍ ഇക്കാര്യത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇക്കണോമിക് ടൈംസ് പുറത്തുവിട്ടിട്ടുണ്ട്.നോയല്‍ ടാറ്റ എന്‍.ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തെ സംന്ധിച്ച പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തിട്ടുണ്ട്. ഇതിനെ എതിര്‍ത്ത ടാറ്റ ട്രസ്റ്റിലെ ഏക വ്യക്തി നോയല്‍ ടാറ്റയാണ്. അതേസമയം ഐപിഒക്ക് ഒരുങ്ങാമെന്ന് തത്വത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും ഇതിനായി പ്രമേയങ്ങളൊന്നും ടാറ്റ സണ്‍സിന്റെ ബോര്‍ഡ് യോഗത്തില്‍ പാസാക്കിയിട്ടില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിപ്പോർട്ടർ ചാനലിന് എതിരായ പോലീസ് അതിക്രമത്തിൽ കളമശേരി പോലീസ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ മാർച്ചിൽ...

0
എറണാകുളം: റിപ്പോർട്ടർ ചാനലിന് എതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ...

തെക്കൻ ജില്ലകളിൽ വ്യാപക മോഷണം നടത്തിയ കുപ്രസിദ്ധ കവർച്ചാ സംഘം അടൂർ പോലീസിന്റെ പിടിയിൽ

0
പത്തനംതിട്ട: തെക്കൻ ജില്ലകളിൽ വ്യാപക മോഷണം നടത്തിയ കുപ്രസിദ്ധ കവർച്ചാ സംഘം...

പരമ്പരാഗത രീതികളിൽനിന്ന് മാറി സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ കേരളം ഒരുങ്ങുന്നതായി...

0
തിരുവനന്തപുരം: പരമ്പരാഗത രീതികളിൽനിന്ന് മാറി സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സാമ്പത്തിക പരിഷ്കരണങ്ങൾ...

തിരുവനന്തപുരം മൃഗശാല ; മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽനിന്നും മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായപ്രകടനത്തിനുമേൽ...