പത്തനംതിട്ടയില്‍ ഒന്നാം ഡോസെടുത്ത 14,974 പേര്‍ക്ക് രോഗം ; കേരളത്തില്‍ വാക്‌സിനെടുത്തവരിലും രോഗവ്യാപനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും സംസ്ഥാനത്ത് ഉയർന്നതോതിൽ രോഗബാധയുണ്ടായതായി കണ്ടെത്തിയെന്ന് കേന്ദ്ര സംഘം. ഇത് അന്വേഷിച്ചുവരികയാണെന്നും കേരളത്തിലെ വിവിധ ജില്ലകളിൽ സന്ദർശനം നടത്തിയ ശേഷം വിദഗ്ധ സംഘം അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷം 14,974 പേർക്കും രണ്ടു ഡോസുകളും സ്വീകരിച്ച 5042 പേർക്കും രോഗം ബാധിച്ചുവെന്ന് കേന്ദ്ര സംഘത്തിന് നേതൃത്വം നൽകുന്ന എൻ.സി.ഡി.സി ഡയറക്ടർ ഡോ.സുജീത് സിംഗ് പറഞ്ഞു. തങ്ങൾ സന്ദർശിച്ച എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്നും ചിലയിടങ്ങളിൽ ടി.പി.ആർ വർധിച്ചുവരികയാണെന്നും കേന്ദ്ര സംഘം റിപ്പോർട്ടിൽ വ്യക്തമാക്കി. കേസുകളിൽ 80 ശതമാനവും ഡെൽറ്റ വകഭേദമാണെന്നും അവർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...